Skip to main content

ലേലം ചെയ്യും

     ജില്ലാ പോലീസ് മേധാവിയുടെ  അധീനതയിലുള്ള കാസര്‍കോട് സായുധസേന ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റിന് ഉപയോഗയോഗ്യമല്ലാത്ത  നാലു ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ ഫെബ്രുവരി  21 ന് 11 മണിക്ക് ക്യാമ്പില്‍  ലേലം ചെയ്യും.  2006 മോഡല്‍  മഹീന്ദ്ര ജീപ്പ്, 2007 മോഡല്‍ മഹീന്ദ്ര ഇന്‍വേഡര്‍, 2005 മോഡല്‍ ടാറ്റ സുമോ,  1998 മോഡല്‍  മഹീന്ദ്ര ജീപ്പ് എന്നിവയാണ് ലേലം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230088.
 

date