Skip to main content

നഴ്‌സറി പരിപാലനത്തില്‍ സൗജന്യ പരിശീലനം

    കുറവിലങ്ങാട് കോഴായിലെ റീജിയണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോ'യം, ഇടുക്കി ജില്ലയിലെ പുരോഗമന കര്‍ഷകര്‍ക്കായി ബഢിംഗ്, ഗ്രാഫ്റ്റിംഗ്, നഴ്‌സറി പരിപാലനം എ വിഷയത്തെക്കുറിച്ച് ഫെബ്രുവരി ഒ്, രണ്ട്  തീയതികളില്‍ സൗജന്യ പരിശീലന പരിപാടി നടത്തും. താല്‍പര്യമുള്ളവര്‍ 04822 231351 എ നമ്പരില്‍ ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യു 30 പേര്‍ക്ക് മുന്‍ഗണന.

date