Post Category
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജില്ലയില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ജനുവരി 25) രാവിലെ 10 ന് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടക്കുന്ന 32-മത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനവും 10.30 ന് പാലക്കാട് ഗവ. പോളി ടെക്‌നിക് കോളെജില്‍ പിക്‌സ് ലാബ് ഉദ്ഘാടനവും നിര്‍വഹിക്കും.
date
- Log in to post comments