Skip to main content

അധ്യാപകരെ നിയമിക്കുന്നു

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിന്റെ പരിധിയിലുളള തേമ്പാമുട്ടം ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, സെറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും വിരമിച്ചവരും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി  മൂന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം.

പി.എന്‍.എക്‌സ്.374/18

date