Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളയ്ക്കായി എസ് യു വി അഞ്ച് മുതല്‍ ഏഴ് സീറ്റര്‍ വാഹനത്തില്‍ ഉള്‍പ്പെട്ട രണ്ട് വാഹനങ്ങള്‍ പ്രതിമാസം പരമാവധി 3000 കിലോമീറ്റര്‍ ഓടുന്നതിന് മാസവാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഫെബ്രുവരി മൂന്നിനകം പുത്തൂര്‍ റോഡിലെ ഗുരുവായൂരപ്പന് കല്യാണമണ്ഡപത്തില്‍ സമീപം പ്രവര്‍ത്തിക്കുന്ന പാലക്കാട് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (എന്‍ഫോഴ്സ്മെന്റ്) കാര്യാലയത്തില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 9447272141.
date
- Log in to post comments