Skip to main content

ട്രാന്‍സ്‌ജെന്റര്‍മാര്‍ക്ക് ഡ്രൈവിംഗ് പരിശീലനം 

ട്രാന്‍സ്‌ജെന്റര്‍മാര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ഡ്രൈവിംഗ് പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള ജില്ലയിലെ സ്ഥിരതാമസക്കാരായ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഫെബ്രുവരി 8നകം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 205307.

date