Skip to main content

മൂന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അഭിഭാഷക ധനസഹായ പദ്ധതിയുടെ ജില്ലയിലെ അപേക്ഷകരുടെ കരട് മുന്‍ഗണനാലിസ്റ്റ് www.bedd.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.  ആക്ഷേപങ്ങള്‍ 10 ദിവസത്തിനകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍സ്റ്റേഷന്‍ (പി.ഒ), കോഴിക്കോട് - 673020  എന്ന  വിലാസത്തില്‍ ലഭിക്കണം.  
    പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് പണിയായുധങ്ങള്‍ നല്‍കുന്ന ധനസഹായ പദ്ധതിയില്‍ ജില്ലയിലെ അപേക്ഷകരുടെ അന്തിമ മുന്‍ഗണനാലിസ്റ്റ് www.bedd.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

date