Post Category
പെറ്റി കേസ് അദാലത്ത്
മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയിട്ടുള്ള പെറ്റി കേസുകള്‍ തീര്‍പ്പാക്കുന്നതിന് ലോക് അദാലത്തിന്റെ ഭാഗമായി അവസരം നല്കുന്നു. ഈ മാസം 10ന് രാവിലെ 10 മുത ല്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കോടതിയിലാണ് അദാലത്ത്. നോട്ടീസ് ലഭിച്ച എല്ലാവരും അദാലത്തിനെത്തണമെന്ന് ആര്‍ടിഒ അറിയിച്ചു.
date
- Log in to post comments