പീരുമേട് എം.ആര്.എസ് : പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ (തമിഴ് മീഡിയം) 2017-18 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിനായി പ'ികജാതി മറ്റിതര സമുദായത്തില്പ്പെ'വരുമായ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളില്‍ നിും അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 40 സീറ്റില്‍ 10 ശതമാനം മറ്റു പിാേക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുു. അപേക്ഷകര്‍ തമിഴ് മീഡിയം സ്കൂളില്‍ പഠിക്കുവരും കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കേണ്ടതുമാണ്. അപേക്ഷയോടൊപ്പം കു'ിയുട ജാതി, കുടുംബവാര്‍ഷിക വരുമാനം എിവ തെളിയിക്കു സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കു ക്ലാസും, ജനനതീയതിയും തെളിയിക്കുതിന് സ്കൂള്‍ ഹെഡ്മാസ്റ്റര് നല്കു സാക്ഷ്യപത്രം കൂടി ഹാജരാക്കണം.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തു എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കു റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നല്‍കുത്. അപേക്ഷാഫോമിന്റെ മാതൃക 'ോക്ക് പ'ികജാതി വികസന ഓഫീസുകള്‍, പീരുമേട് ഗവ. എം.ആര്.എസ് എിവിടങ്ങളില്‍ നിും ലഭിക്കും. പ്രവേശനം ആഗ്രഹിക്കുവര് ഫെബ്രുവരി 17ന് വൈകി'് അഞ്ചിന് മുമ്പായി ഹെഡ്മാസ്റ്റര്, ഗവ.എം.ആര്.എസ് , പീരുമേട്, കു'ിക്കാനം പി.ഒ 685531 എ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോ 04869 233642.
- Log in to post comments