Post Category
തെളിവെടുപ്പ് യോഗം 3 ന്
അലുമനിയം ആൻഡ് ടിൻ പ്രൊഡക്ട്സ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനായുളള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഫെബ്രുവരി മൂന്ന് രാവിലെ 11 ന് തൃശൂർ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ട തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (ഇ) അറിയിച്ചു. ഫോൺ: 0487 2360469.
date
- Log in to post comments