Post Category
പുനർദർഘാസ്
വനിത ശിശു വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന 97 അങ്കണവാടികൾക്ക് 2019-20 വർഷത്തെ പ്രീസ്‌കൂൾ കളിയുപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 ഉച്ച രണ്ട് മണി. ഫോൺ: 0487-2348388, 8281999212.
date
- Log in to post comments