Skip to main content

കൃഷിഭവനില്‍ വിത്ത് വിതരണം

ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് അജാനൂര്‍ കൃഷിഭവനില്‍ മഞ്ഞള്‍ വിത്ത് , പച്ചക്കറി വിത്ത്, ജൈവവളം എന്നിവ കൃഷഭവനില്‍ എത്തിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ നികുതി രസീതി , ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ   കോപ്പി സഹിതം ഫെബ്രുവരി നാലിന് കൃഷിഭവനില്‍ എത്തണം.

 

date