Post Category
വൈദ്യുതി വിതരണം തടസ്സപ്പെടും
മലാപറമ്പ് സബ്സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേലാറ്റൂര്‍ 110 കെ.വി സബ്സ്റ്റേഷന് പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഇന്ന്(ഫെബ്രുവരി രണ്ട്) രാവിലെ എട്ടു മുതല്‍ 11 വരെയും മൂന്ന് മുതല്‍ അഞ്ച് വരെയും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments