Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ എ.ഇ ആന്റ് ഐ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ലാബില്‍ അലുമിനിയം ഡോര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11 ന് രണ്ട് മണി വരെ. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.
date
- Log in to post comments