Skip to main content

ടെന്‍ഡര്‍  

 

കോട്ടയം  ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് പകര്‍ച്ചേതരവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി പാസ്ബുക്ക്, രജിസ്റ്ററുകള്‍, റഫറല്‍ കാര്‍ഡ് എന്നിവയും പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് പോസ്റ്ററുകളും പ്രിന്റ് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചകഴിഞ്ഞ് രണ്ട്്  വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നിന്നും ലഭിക്കും. ഫോണ്‍: 0481 2562778, 2562923 

                                                      (കെ.ഐ.ഒ.പി.ആര്‍-223/18)

date