Post Category
ഭൂമിലേലം
പൊന്നാനി താലൂക്ക് തവനൂര്‍ വില്ലേജ് തവനൂര്‍ അംശം ദേശം റി.സ 108/4ല്‍പ്പെട്ട 10 സെന്റ് ഭൂമിയും കുഴിക്കൂറ് ചമയങ്ങളും ഫെബ്രുവരി എട്ടിന് രാവിലെ 11ന് തവനൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments