Post Category
തെളിവെടുപ്പ് യോഗം രണ്ടിന്
സംസ്ഥാനത്തെ മണല്‍ വാരല്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 10:30ന് ആലപ്പുഴ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ ട്രേഡ് യൂണിയന് സംഘടനകളും തൊഴിലാളികളും തൊഴിലുടമകളും യോഗത്തില്‍ പങ്കെടുക്കണം.
(കെ.ഐ.ഒ.പി.ആര്-228/18)
date
- Log in to post comments