Post Category
ലേലം
കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്കൃത കോളേജ് കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് 2.30-ന് ലേലം ചെയ്യും. താത്പര്യമുളളവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777444.
date
- Log in to post comments