Skip to main content

പുഷ്പകൃഷി വികസന പദ്ധതി : കര്‍ഷകര്‍ക്ക് അപേക്ഷിക്കാം

    പുഷ്പകൃഷി വികസന പദ്ധതി 2017-18 പ്രകാരം പുഷ്പകൃഷി ചെയ്യുവാന്‍ താല്‍പര്യമുള്ള കര്‍ഷകരുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പോളിഹൗസുകള്‍, തുറസ്സായ സ്ഥലം, ഗ്രോബാഗുകള്‍ മുഖേന വിപണി സാധ്യതയുള്ള പുഷ്പകൃഷിയുടെ പദ്ധതി നടപ്പിലാക്കുു.  ക്ലസ്റ്ററുകള്‍ രൂപീകരിക്കുതിനായി താല്‍പര്യമുള്ള കര്‍ഷകര്‍ കൃഷി ചെയ്യുവാന്‍ താല്‍പര്യമുള്ള സ്ഥലത്തിന്റെ വിസ്തൃതി, ചെയ്യാന്‍ ഉദ്ദേശിക്കു ഇനം, പോളിഹൗസ്, ഗ്രോബാഗ്, തുറസായ സ്ഥലത്താണോ കൃഷി ചെയ്യുത് എിവ രേഖപ്പെടുത്തി ഫെബ്രുവരി അഞ്ചിന് മുമ്പായി അതത് കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണമെ് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date