Skip to main content

ആരോഗ്യസന്ദേശത്തിന് തെരുവ് നാടക ടീമിനെ തിരഞ്ഞെടുക്കുു

    ഫെബ്രുവരി 14 മുതല്‍ 17 വരെയുള്ള നാലു ദിവസങ്ങളില്‍ ജില്ലയിലെ 12 സ്വീകരണ സ്ഥലങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്  നടത്തു ആരോഗ്യസന്ദേശ യാത്രയില്‍ തെരുവ് നാടകം അവതരിപ്പിക്കുതിനായി ടീമിനെ തിരഞ്ഞെടുക്കുു.  കൊതുകുജന്യ-ജലജന്യ രോഗങ്ങളുടെ നിയന്ത്രണമാണ് നാടകത്തിന്റെ പ്രമേയം. പങ്കെടുക്കാന്‍ ആഗ്രഹിക്കു ടീമുകള്‍ ഫെബ്രുവരി ആറിന് രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്‌ക്രിപ്റ്റും അപേക്ഷയുമായി നേരി'് ഹാജരാകണം. സ്‌ക്രിപ്റ്റിന്റെയും അവതരണ മികവിന്റെയും അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുക്കുത്.  ദിവസേന മൂ് പരിപാടികള്‍ എ കണക്കിനു തുടര്‍ച്ചയായ 12 പരിപാടികള്‍ക്ക് 72000 രൂപ പ്രതിഫലം നല്‍കും.  പരിപാടിക്ക് ആവശ്യമായ സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ എിവ ടീം ത െകൊണ്ടുവരണം.  വാഹനസൗകര്യം ഡിപ്പാര്‍'്‌മെന്റ് നല്‍കും.

date