Skip to main content

പുനര്‍ലേലം

    പത്തനംതിട്ട ഐസിഡിപി പ്രോജക്ട് ഓഫീസിലെ കെ.എല്‍.01-എ-2846 നമ്പര്‍ മഹീന്ദ്രജീപ്പ് ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് 12ന് ഐസിഡിപി ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04682 220418.                               
 

date