Post Category
കള്ളുഷാപ്പ് ലേലം എട്ടിന്
പത്തനംതിട്ട എക്സൈസ് ഡിവിഷനിലെ കോന്നി, പത്തനംതിട്ട, തിരുവല്ല, അടൂര്‍ എന്നീ റേഞ്ചുകളില്‍ വില്‍പ്പന പോകാത്തതും ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടതുമായ കള്ളുഷാപ്പുകളുടെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ അവശേഷിക്കുന്ന കാലയളവിലേക്കുള്ള പുനര്‍വില്‍പ്പന ഈ മാസം എട്ടിന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരം എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ഡിവിഷന് ഓഫീസിലും ലഭിക്കും. ഫോണ്‍:0468 2222873.
date
- Log in to post comments