Post Category
യുവജനകമ്മീഷന് അദാലത്ത് ഒമ്പതിന്
സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ കുമാരി ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഈ മാസം ഒമ്പതിന് രാവിലെ 11 മുതല്‍ പത്തനംതിട്ട ഗവണ്മെന്റ് ഗസ്റ്റ് ഹൗസി ല്‍ അദാലത്ത് നടത്തും. 18നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നല്‍കാം. ഫോണ്‍: 0471 2308630.
date
- Log in to post comments