Post Category
ഈ'ിത്തടിലേലം
ഇലപ്പള്ളി വില്ലേജില്‍ 'ോക്ക് 22ല്‍ സര്‍വ്വെ 184/3ല്‍പ്പെ'തും സര്‍ക്കാര്‍ റിസര്‍വ്വു ചെയ്തിരിക്കുതുമായ ഒന്‍പത് ഈ'ിത്തടികഷണങ്ങളും 2.5 മെട്രിക് ട വിറകും ഫെബ്രുവരി 20ന് രാവിലെ 11 മണിക്ക് ഇലപ്പള്ളി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേല വ്യവസ്ഥകളും നിബന്ധനകളം എല്ലാ പ്രവൃത്തി ദിവസങ്ങളിലും തൊടുപുഴ തഹസീല്‍ദാരുടെ ഓഫീസില്‍ നിാേ ലേലം നടക്കു ഓഫീസില്‍ നിാേ ലഭിക്കും.
date
- Log in to post comments