Post Category
റവന്യൂ റിക്കവറി ഒത്തുതീര്‍പ്പ് സംഗമം 5ന്
സംസ്ഥാന പട്ടിക ജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തുകയും റവന്യൂ റിക്കവറി നടപടി നേരിടുന്നതുമായ കാട്ടാക്കട താലൂക്ക് പരിധിയിലെ ഗുണഭോക്താക്കള്‍ക്കായി ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണിമുതല്‍ കാട്ടാക്കട താലൂക്ക് റവന്യൂ റിക്കവറി ഓഫീസില്‍ റവന്യൂ റിക്കവറി ഒത്തു തീര്‍പ്പ് സംഗമം നടത്തും. ഫോണ്‍: 0471 2723155, 2291414.
പി.എന്‍.എക്സ്.405/18
date
- Log in to post comments