Skip to main content

ഡ്രൈവിംഗ് സ്‌കൂള്‍ അസിസ്റ്റന്റ് കൂടിക്കാഴ്ച ഇന്ന് 

 

    കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിലേക്ക് ഡ്രൈവിംഗ് സ്‌കൂള്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഇന്ന് (2) രാവിലെ 11ന് കയ്യൂര്‍ ഐ.ടി.ഐ ഓഫീസില്‍ നടത്തും: ഫോണ്‍ : 04672230980. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ടുവീലര്‍, ത്രീ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സും ഹെവി ലൈസന്‍സിന് ശേഷം അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുണ്ടായിരിക്കണം.
 

date