Post Category
എക്കോ ഡിജിറ്റല്‍ ജന്വിജ്ഞാന് വികാസ് യാത്ര ജില്ലയില്‍ 27,28 തീയതികളില്‍
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26 മുതല്‍ മാര്‍ച്ച് ഒന്നു വരെ നടത്തുന്ന 14-ാമത് എക്കോ ഡിജിറ്റല്‍ ജന്വിജ്ഞാന് വികാസ് യാത്ര ജില്ലയില്‍ ഈ മാസം 27,28 തീയതികളില്‍ പര്യടനം നടത്തും.
date
- Log in to post comments