Post Category
ജനറല്‍ബോഡി യോഗം 7 ന്
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പതിമൂന്നാം പഞ്ചവല്‍സര പദ്ധതി 2018-19 വാര്‍ഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുളള പ്രഥമ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ബോഡി യോഗം ഈ മാസം ഏഴിന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേരും.
date
- Log in to post comments