Post Category
അപേക്ഷ ക്ഷണിച്ചു
റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, അഡ്വാന്‍സ്ഡ് ട്രെയ്നിംഗ് ഇന്‍ ഡയഗ്നോസ്റ്റിക് ഇമേജിംഗ് എന്ന അപ്രന്റീസ് ട്രെയ്നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വൈകിട്ട് നാലു മണിവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പി.എന്‍.എക്സ്.406/18
date
- Log in to post comments