Post Category
പരിശീലന പരിപാടി 14ന്
ആലപ്പുഴ: സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ 2019ലെ വയര്‍മാന്‍ പരീക്ഷ പാസായ ജില്ലയിലുള്ളവര്‍ക്കായി ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരീശീലന പരിപാടി ഫെബ്രുവരി 14ന് 10ന് കളക്ടറേറ്റിനുള്ള സമീപമുള്ള എന്‍.ജി.ഒ യൂണിയന് ഹാളില്‍ നടത്തും. വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ഏകദിന പരിശീലന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് തന്നെ പരീക്ഷ ഹാള്‍ ടിക്കറ്റുമായി എത്തണം. ഫോണ്‍ 0477 2252229.
date
- Log in to post comments