Post Category
ദര്‍ഘാസ് ക്ഷണിച്ചു
ഭാരതീയ ചികിത്സാവകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി 'ോക്കില്‍ നടത്തു സ്നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുതിന് ടാക്സി വാഹനങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. ബൊലീറോ/ ടാറ്റാസുമോ/ടവേര/എന്ജോയ്. മോഡല്‍ 2012ഓ അതിനുശേഷമോ ആയിരിക്കണം. പരമാവധി പ്രതിമാസ തുക(ഇന്ധനം, ഡ്രൈവര്‍ ഉള്‍പ്പെടെ) 34000. ഓടേണ്ട ദൂരം 2000 കി.മീ. ടെണ്ടര്‍ഫോം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കുയിലിമലയിലുള്ള കാര്യാലയത്തില്‍ ഫെബ്രുവരി 15ന് രാവിലെ 11 വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ 04862 232318.
date
- Log in to post comments