Post Category
ധന സഹായത്തിന് അപേക്ഷിക്കാം
വകുപ്പിന്റെ 2019-20 വര്‍ഷം എന്‍ട്രന്‍സ് പരിശീലനം നേടിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഫെബ്രുവരി 17 വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കും. ഫെബ്രുവരി 22 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും. ഫോണ്‍ : 0495 2771881.
date
- Log in to post comments