Post Category
പാസ്പോർട്ട് സേവാ കേന്ദ്രം ശനിയാഴ്ച പ്രവർത്തിക്കും
പാസ്പോർട്ട് മേളയോടനുബന്ധിച്ച് തൃശൂർ പാസ്പോർട്ട് സേവാ കേന്ദ്രം ഫെബ്രുവരി 15 ശനിയാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ് അധികൃതർ അറിയിച്ചു. ഓൺലൈനായി മുൻകൂർ സന്ദർശന സമയം അനുവദിച്ചിട്ടുള്ള അപേക്ഷകൾ പരിഗണിക്കും. ഓൺലൈൻ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.passportindia.gov.in എന്ന വെബ്സൈറ്റോ mPassport Seva ആപ്പോ സന്ദർശിക്കുക. ഫോൺ: 9447731152.
date
- Log in to post comments