Post Category
ലേലം
കാക്കനാട്: കൊച്ചി താലൂക്ക് തോപ്പുംപടി വില്ലേജില്‍ മരക്കടവ് ഭാഗത്ത് റീ സര്‍വെ നം. 581 ല്‍പ്പെട്ട 3.64 ആര് വസ്തു ഫെബ്രുവരി ആറിന് രാവിലെ 11 ന് ഫോര്‍ട്ടുകൊച്ചി തഹസില്‍ദാര്‍ (റവന്യൂ റിക്കവറി) ഓഫീസില്‍ പൊതുലേലം നടത്തും.
date
- Log in to post comments