Skip to main content

ആർ.ടി.എ യോഗം മാർച്ച് 11ന്

ആലപ്പുഴ: റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം മാർച്ച് 11ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് നടക്കുമെന്ന് ആർ.ടി.എ. സെക്രട്ടറി അറിയിച്ചു. ഫെബ്രുവരി 19ന് വൈകിട്ട് അഞ്ചുമണിക്ക് അജണ്ടകൾ ക്ലോസ് ചെയ്യും.
 

date