Skip to main content

ഓഫീസ് അസിസ്റ്റന്റ് നിയമനം

 വണ്ടൂര്‍ കാനറാബാങ്ക് സുബറാവു ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് പരിജ്ഞാനവും അഭികാമ്യം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഫെബ്രുവരി 29നകം ബന്ധപ്പെടണം. ഫോണ്‍: 0493-247001.
 

date