Post Category
വാഹന ലേലം
എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ വാഹനങ്ങള്‍, ഉപയോഗശൂന്യമായ ഫോട്ടോസ്റ്റാറ്റ് മെഷീന് എന്നിവ ഈമാസം 28ന് രാവിലെ 11ന്് പത്തനംതിട്ട എക്സൈസ് ഡിവിഷന് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
ലേല നിബന്ധനകളും, വ്യവസ്ഥകളും പത്തനംതിട്ട എക്സൈസ് ഡിവിഷന് ഓഫീസില്‍ നിന്നും ജില്ലയിലെ മറ്റെല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ അവ സൂക്ഷിച്ചിട്ടുള്ള ഓഫീസ് മേലധികാരിയുടെ അനുവാദത്തോടു കൂടി പരിശോധിക്കാം. ഫോണ്‍: 0468 2222873
date
- Log in to post comments