Skip to main content

പ്രീസ്‌കൂള്‍ കിറ്റ് വിതരണം

ളാലം ഐ.സി.ഡി.എസ് പ്രോജക്ടിലെ 140 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 18 ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍: 04822 246980.

date