Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

 

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മുടൂര്‍ സബ്‌സെന്റര്‍, മീത്തല്‍ മങ്ങാട് അംഗനവാടി, കൈതക്കല്‍ അംഗനവാടി എന്നീ മൂന്ന് സ്ഥലങ്ങളില്‍ നാലര ഇഞ്ച് വ്യാസമുളള കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തിയ്ക്ക്  ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് ആറിന് ഉച്ച മൂന്ന് മണി വരെ. ഫോണ്‍ : 0495 2370016.

date