Skip to main content

എൽ.ബി.എസ്: ഡി.സി.എ (എസ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) (ഡി.സി.എ (എസ്)) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  മാർച്ച് ആദ്യവാരം ആരംഭിക്കുന്ന കോഴ്‌സിലേക്ക് പ്ലസ്ടു പാസ്സായവർക്ക് അപേക്ഷിക്കാം.  ഫോൺ: 0471-2560333, 8547141406.
പി.എൻ.എക്സ്.622/2020

date