Skip to main content

വോട്ടർപട്ടിക പുതുക്കൽ നിർത്തിവച്ചു

     സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കൽ നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ   വി. ഭാസ്‌കരൻ അറിയിച്ചു.
പി.എൻ.എക്സ്.624/2020 

 

date