Skip to main content

കോളേജ് സ്ട്രീറ്റ് 2020; ശില്പശാലയ്ക്ക് ഇന്ന് (ഫെബ്രുവരി 14) തുടക്കം

മീഡിയ അക്കാഡമിയും കേരള സര്‍വകലാശാല യൂണിയനും കൊല്ലം പ്രസ് ക്ലബ്ബുമായി ചേര്‍ന്ന് മാഗസിന്‍ എഡിറ്റര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന കോളേജ് സ്ട്രീറ്റ് 2020 ശില്പശാലയ്ക്ക് ഇന്ന് (ഫെബ്രുവരി 14) തുടക്കമാകും.
ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ രാവിലെ 11 ന് ജമ്മു കാശ്മീര്‍ ബി ബി സി ലേഖകന്‍ യൂസഫ് ജമീല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ ആര്‍ റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു മുഖ്യപ്രഭാഷണം നടത്തും.

date