Skip to main content

പി.ടി.എ. ജനറല്‍ ബോഡി യോഗം

ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ് കോളേജ് പി.ടി.എ. ജനറല്‍ ബോഡി യോഗം ഫെബ്രുവരി 16 ന്  രാവിലെ 10 മുതല്‍  കോളേജില്‍ നടക്കും.  കാഞ്ഞങ്ങാട് , പയ്യന്നൂര്‍ , തളിപ്പറമ്പ  എന്നിവിടങ്ങളില്‍ നിന്നും 16 ന്  കോളേജ് ബസുകള്‍  രാവിലെ  ഒമ്പതിന്  പുറപ്പെടും.

 

date