Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നീലേശ്വരം അഡീഷ്ണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ വരുന്ന 100 ജനറല്‍ അങ്ണവാടികളിലേക്കും നാല് മിനി അങ്കണവാടികളിലേക്കും പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ. ഫോണ്‍ : 0467 2263520.

date