Skip to main content

പൊലീസ് കോണ്‍സ്റ്റബിള്‍ പരിശീലനം

 മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബിളായി നിയമിക്കുന്നതിനായി തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 15ന് രാവിലെ ഒന്‍പതിന് മലപ്പുറം സ്‌പെഷ്യല്‍ പൊലീസ് ആസ്ഥാനത്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം പരിശീലനത്തിന് ഹാജരാകണമെന്ന് ജില്ലാപൊലീസ് മേധാവി അറിയിച്ചു.
 

date