Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം സിവില്‍ സ്റ്റേഷനിലെ കാന്റീന്‍ 2020 ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് തത്പരരും പ്രാപ്തരുമായ വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഫെബ്രുവരി 25ന് വൈകുന്നേരം മൂന്നിനകം  അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് & ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0483 2734922. 

date