Skip to main content

നിഷ് ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ 15  ന്

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ഫെബ്രുവരി 15 ന് ഓണ്‍ലൈന്‍ സെമിനാര്‍  നടത്തും. വനിതാ ശിശു വികസന വകുപ്പ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്)   എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍  രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സെമിനാര്‍. സൈക്കോളജിസ്റ്റ് ഷൈനി സിജി ആര്‍. കുറുപ്പ് നേതൃത്വം നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 0481 2580548, 8281899464.

date