Skip to main content

ക്യാന്റീൻ വാടകയ്ക്ക്

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ ക്യാമ്പസിലെ ക്യാന്റീൻ നടത്തുന്നതിന് ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ 24ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2596970.
പി.എൻ.എക്സ്.636/2020

date