Skip to main content

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; 50,000 രൂപ പിഴയിട്ടു   

 ഡ്രഗ്‌സ് & മാജിക് റമഡീസ് ആക്ട് 1954 ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കും എന്ന തരത്തില്‍ പരസ്യം ചെയ്ത് ശക്തി കാപ്‌സ്യൂള്‍സ് എന്ന മരുന്ന് നിര്‍മ്മിച്ച് വിതരണം ചെയ്തതിന് മേലെ ചൊവ്വയിലെ വൈദ്യാസ് ആയുര്‍വേദിക് പ്രൊഡക്ഷന്‍സ് & റിസര്‍ച്ച് ഡിവിഷന്‍ എന്ന സ്ഥാപനത്തിനെതിരെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 50,000 രൂപ പിഴയും കോടതി പിരിയിന്നതുവരെ തടവിനും ശിക്ഷ വിധിച്ചു.
പി.എന്‍.സി/388/2018

date