Post Category
ബാഗ് നിര്‍മ്മാണ പരിശീലനം
പേപ്പര്‍, ജൂട്ട്,തുണി എന്നിവ ഉപയോഗിച്ച് വിവിധതരം ബാഗുകള്‍ നിര്‍മ്മിക്കുന്നതിനുളള ഒരു മാസത്തെ സൗജന്യ തൊഴില്‍ പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എട്ടാം ക്ലാസ്. പ്രായം 15 നും 55 നും മദ്ധ്യേ. വിശദമായ ബയോഡാറ്റ സഹിതമുളള അപേക്ഷയും ജാതി, യോഗ്യത, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും ഫെബ്രുവരി 20നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 9447730095
date
- Log in to post comments